ആയിഷ ﵂ വിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
"അഞ്ച് ജീവികൾ ഉപദ്രവകാരികളാണ്, ഹറമിനുള്ളിൽ വെച്ച് അവ കൊല്ലപ്പെടാം. (അവ): കാക്ക, പരുന്ത്, തേൾ, എലി, കടിക്കുന്ന നായ (അക്രമകാരിയായ നായ)."
عَنْ عَائِشَةَ ﵂ أَنَّ رَسُولَ اللَّهِ ﷺ قَالَ: «خَمْسٌ مِنَ الدَّوَابِّ كُلُّهُنَّ فَاسِقٌ ؛ يُقْتَلْنَ فِي الحَرَمِ : الغُرَابُ، وَالحِدَأَةُ ، وَالعَقْرَبُ، وَالفَأْرَةُ، وَالكَلْبُ العَقُورُ » . وَلِمُسْلِمٍ : «تُقْتَلُ خَمْسٌ فَوَاسِقُ فِي الحِلِّ وَالحَرَمِ».