അബ്ദുല്ലാഹിബ്നു ഉമർ ﵄ വിൽ നിന്ന് നിവേദനം:
"അല്ലാഹുവിന്റെ റസൂൽ ﷺ മക്കയുടെ മുകൾ ഭാഗത്തുള്ള 'കദാഅ്' വഴി, അൽ-ബത്ഹാഅ് പ്രദേശത്തെ ഉയർന്ന മലയിടുക്കിലൂടെ മക്കയിൽ പ്രവേശിക്കുകയും, താഴ്ന്ന മലയിടുക്കിലൂടെ (الثَّنِيَّةِ السُّفْلَى) പുറത്തുപോവുകയും ചെയ്തു."
عَنْ عَبْدِ اللَّهِ بْنِ عُمَرَ ﵄: «أَنَّ رَسُولَ اللَّهِ ﷺ دَخَلَ مَكَّةَ مِنْ كَدَاءٍ ، مِنَ الثَّنِيَّةِ العُلْيَا الَّتِي بِالبَطْحَاءِ ، وَخَرَجَ مِنَ الثَّنِيَّةِ السُّفْلَى»