ഹുദൈഫ ﵄ നിവേദനം. അദ്ദേഹം പറഞ്ഞു:
ഒരിക്കൽ ഞാൻ നബി ﷺ യോടൊപ്പമായിരുന്നു. അങ്ങനെയിരിക്കെ അവിടുന്ന് മൂത്രമൊഴിക്കുകയും വുദൂഅ് ചെയ്യുകയും, തൻ്റെ രണ്ട് ഖുഫ്ഫകളും തടവുകയും ചെയ്തു.
عَنْ حُذَيْفَةَ بْنِ اليَمَانِ ﵄ قَالَ: «كُنْتُ مَعَ النَّبِيِّ ﷺ ؛ فَبَالَ، وَتَوَضَّأَ ، وَمَسَحَ عَلَى خُفَّيْهِ» ؛ مُخْتَصَرٌ .