അബ്ദുല്ലാഹിബ്നു അബ്ബാസ് ﵄ പറഞ്ഞു:
"നബി ﷺ തന്റെ വിടവാങ്ങൽ ഹജ്ജിൽ ഒരു ഒട്ടകപ്പുറത്തിരുന്ന് ത്വവാഫ് ചെയ്യുകയും, വളഞ്ഞ തലയുള്ള ഒരു വടി കൊണ്ട് ഹജറുൽ അസ്വദിനെ സ്പർശിക്കുകയും ചെയ്തു."
المِحْجَنُ: വളഞ്ഞ തലയുള്ള വടി.
عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ ﵄ قَالَ: «طَافَ النَّبِيُّ ﷺ فِي حَجَّةِ الوَدَاعِ عَلَى بَعِيرٍ؛ يَسْتَلِمُ الرُّكْنَ بِمِحْجَنٍ» .
المِحْجَنُ: عَصًا مَحْنِيَّةُ الرَّأْسِ .