അബ്ദുല്ലാഹിബ്നു ഉമർ ﵄ പറഞ്ഞു:
"നബി ﷺ കഅബയുടെ (നാല് മൂലകളിൽ നിന്ന്) 'രണ്ട് യമാനി മൂലകൾ' അല്ലാതെ മറ്റൊന്നും സ്പർശിക്കുന്നത് ഞാൻ കണ്ടിട്ടില്ല."
عَنْ عَبْدِ اللَّهِ بْنِ عُمَرَ ﵄ قَالَ: «لَمْ أَرَ النَّبِيَّ ﷺ يَسْتَلِمُ مِنَ البَيْتِ إِلَّا الرُّكْنَيْنِ اليَمَانِيَيْنِ » .