സിയാദ് ബിൻ ജുബൈറിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:
"ഇബ്നു ഉമർ ﵄ ഒരാളുടെ അരികിലൂടെ നടന്നു പോകുന്നത് ഞാൻ കണ്ടു. അയാൾ തന്റെ ഒട്ടകത്തെ മുട്ടുകുത്തിച്ച് അറുക്കുകയായിരുന്നു. അപ്പോൾ ഇബ്നു ഉമർ ﵄ പറഞ്ഞു: നീ അതിനെ (ഒരു കാൽ) ബന്ധിച്ച നിലയിൽ നിർത്തിക്കൊണ്ട് അറുക്കുക. അതാണ് മുഹമ്മദ് നബി ﷺ യുടെ സുന്നത്ത്."
عَنْ زِيَادِ بْنِ جُبَيْرٍ قَالَ: «رَأَيْتُ ابْنَ عُمَرَ ﵄ أَتَى عَلَى رَجُلٍ قَدْ أَنَاخَ بَدَنَتَهُ فَنَحَرَهَا ، فَقَالَ: ابْعَثْهَا قِيَامًا مُقَيَّدَةً؛ سُنَّةَ مُحَمَّدٍ ﷺ» .