ജാബിർ ﵁ നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു:
ഞങ്ങൾ അല്ലാഹുവിന്റെ റസൂല്‍ ﷺ യോടൊപ്പം (ഹജ്ജിന്) പുറപ്പെട്ടു. ഞങ്ങൾ 'ഹജ്ജിനുള്ള വിളിക്കുത്തരം നല്കിയിരിക്കുന്നു. (لَبَّيْكَ بِالْحَجِّ) എന്ന് (ഉറക്കെ) പറയുന്നുണ്ടായിരുന്നു. അപ്പോൾ റസൂൽ ﷺ അതിനെ ഉംറയാക്കി മാറ്റാന്‍ ഞങ്ങളോട് കല്പിച്ചു.
عَنْ جَابِرٍ ﵁ قَالَ: «قَدِمْنَا مَعَ رَسُولِ اللَّهِ ﷺ وَنَحْنُ نَقُولُ: لَبَّيْكَ بِالحَجِّ، فَأَمَرَنَا رَسُولُ اللَّهِ ﷺ فَجَعَلْنَاهَا عُمْرَةً » .