അബ്ദുല്ലാഹി ബിൻ ഉമർ ﵄ നിവേദനം ചെയ്യുന്നു:
"നിശ്ചയമായും അല്ലാഹുവിന്റെ റസൂൽ ﷺ ഫലങ്ങള്‍ പാകമാകുന്നതിന് (വിളവെടുപ്പിന് അനുയോജ്യമാണെന്ന് വെളിവാകുന്നതിന്) മുൻപ് അവ വിൽക്കുന്നത് നിരോധിച്ചിരിക്കുന്നു. വിൽക്കുന്നവനെയും വാങ്ങുന്നവനെയും റസൂൽ ﷺ ഇതിൽ നിന്ന് വിലക്കി."
وَعَنْهُ ﵁: «أَنَّ رَسُولَ اللَّهِ ﷺ نَهَى عَنْ بَيْعِ الثَّمَرِ حَتَّى يَبْدُوَ صَلَاحُهَا؛ نَهَى البَائِعَ وَالمُشْتَرِيَ» .