അബൂ ഹുറൈറ ﵁ നിവേദനം ചെയ്യുന്നു:
അല്ലാഹുവിന്റെ റസൂൽ ﷺ അഞ്ച് വസ്ഖിലോ അതിൽ കുറവോ ആയ അളവിൽ 'അറായ' (الْعَرَايَا) കച്ചവടത്തിന് ഇളവ് നൽകി.
عَنْ أَبِي هُرَيْرَةَ ﵁: «أَنَّ النَّبِيَّ ﷺ رَخَّصَ فِي بَيْعِ العَرَايَا فِي خَمْسَةِ أَوْسُقٍ - أَوْ دُونَ خَمْسَةِ أَوْسُقٍ» .