അബ്ദുല്ലാഹി ബ്നു ഉമർ ﵄ നിവേദനം ചെയ്യുന്നു:
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: "ഒരാൾ വല്ല ഭക്ഷണസാധനങ്ങളും വാങ്ങിയാൽ, അത് പൂർണ്ണമായി ഏറ്റുവാങ്ങുന്നതുവരെ അത് വിൽക്കാൻ പാടില്ല."
وَعَنْهُ ﵁ أَنَّ رَسُولَ اللَّهِ ﷺ قَالَ: «مَنِ ابْتَاعَ طَعَامًا فَلَا يَبِعْهُ حَتَّى يَسْتَوْفِيَهُ» . وَفِي لَفْظٍ : «حَتَّى يَقْبِضَهُ» . وَعَنِ ابْنِ عَبَّاسٍ ﵄: مِثْلُهُ .