അനസ് ബ്നു മാലിക് ﵁ പറഞ്ഞു:
ഒരിക്കല്‍ ഒരു ഗ്രാമീണന് വരികയും പള്ളിയുടെ ഒരു ഭാഗത്ത് മൂത്രമൊഴിക്കുകയും ചെയ്തു. അപ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തോട് ശബ്ദകോലാഹലമുണ്ടാക്കി. അപ്പോള്‍ നബി ﷺ അവരെ വിലക്കി. അദ്ദേഹത്തിന്റെ മൂതമൊഴിക്കല് കഴിഞ്ഞപ്പോള്‍ ഒരു പാത്രം വെള്ളം കൊണ്ട് വരാന്‍ നബി ﷺ കല്പിക്കുകയും അത് (ആ) മൂത്രത്തില്‍ ഒഴിക്കപ്പെടുകയും ചെയ്തു.
عَنْ أَنَسِ بْنِ مَالِكٍ ﵁ قَالَ: «جَاءَ أَعْرَابِيٌّ فَبَالَ فِي طَائِفَةِ المَسْجِدِ ، فَزَجَرَهُ النَّاسُ، فَنَهَاهُمُ النَّبِيُّ ﷺ، فَلَمَّا قَضَى بَوْلَهُ أَمَرَ النَّبِيُّ ﷺ بِذَنُوبٍ مِنْ مَاءٍ فَأُهْرِيقَ عَلَيْهِ» .