അബൂഹുറൈറ ﵁ പറഞ്ഞു:
റസൂല്‍ ﷺ പറയുന്നതായി ഞാന്‍ കേട്ടു: "ശുദ്ധ പ്രകൃതി (ശുദ്ധപ്രകൃതിയില്‍ പെട്ട കാര്യങ്ങള്‍) അഞ്ചെണ്ണമാണ്. (അവ): ചേലാ കര്‍മ്മം, ഗുഹ്യ രോമം കളയല്‍, മീശ വെട്ടല്‍, നഖങ്ങള്‍ വെട്ടല്‍, കക്ഷ രോമം പറിക്കല്‍ എന്നിവയാണ്."
عَنْ أَبِي هُرَيْرَةَ ﵁ قَالَ: سَمِعْتُ النَّبِيَّ ﷺ يَقُولُ: «الفِطْرَةُ خَمْسٌ: الخِتَانُ، وَالِاسْتِحْدَادُ ، وَقَصُّ الشَّارِبِ، وَتَقْلِيمُ الأَظْفَارِ ، وَنَتْفُ الإِبْطِ » .