ആഇശ ﵂ നിവേദനം ചെയ്യുന്നു:
"അല്ലാഹുവിന്റെ റസൂൽ ﷺ ഒരു ജൂതനിൽ നിന്ന് ഭക്ഷണസാധനം വാങ്ങുകയും, തന്റെ ഇരുമ്പ് പടയങ്കി അദ്ദേഹത്തിന് പണയമായി (ഈടായി) നൽകുകയും ചെയ്തു."
عَنْ عَائِشَةَ ﵂: «أَنَّ رَسُولَ اللَّهِ ﷺ اشْتَرَى طَعَامًا مِنْ يَهُودِيٍّ ، وَرَهَنَهُ دِرْعًا مِنْ حَدِيدٍ» .