അബ്ദുല്ലാഹിബ്നു ഉമർ ﵄ നിവേദനം ചെയ്യുന്നു:
"നബി ﷺ ഖൈബർ നിവാസികളുമായി (അവിടുത്തെ ഭൂമിയിൽ) നിന്ന് ഉല്പാദിപ്പിക്കപ്പെടുന്ന ഈത്തപ്പഴം, (മറ്റു) കൃഷിയുല്പ്പന്നങ്ങള് എന്നിവയുടെ പകുതി അവർക്ക് നൽകാന് നിശ്ചയിച്ചുകൊണ്ട് കരാറിൽ ഏർപ്പെട്ടു."
عَنْ عَبْدِ اللَّهِ بْنِ عُمَرَ ﵄: «أَنَّ النَّبِيَّ ﷺ عَامَلَ أَهْلَ خَيْبَرَ بِشَطْرِ مَا يَخْرُجُ مِنْهَا مِنْ ثَمَرٍ أَوْ زَرْعٍ» .