ആഇശ ﵂ യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
"ആരെങ്കിലും ഒരു ചാണ് അളവ് ഭൂമി അന്യായമായി കൈവശപ്പെടുത്തിയാൽ, ഏഴ് ഭൂമികളോളം അവന്റെ കഴുത്തിൽ മാലയായി അണിയിക്കപ്പെടും."
عَنْ عَائِشَةَ ﵂ أَنَّ رَسُولَ اللَّهِ ﷺ قَالَ: «مَنْ ظَلَمَ قِيدَ شِبْرٍ مِنَ الأَرْضِ؛ طُوِّقَهُ مِنْ سَبْعِ أَرَضِينَ» . قِيدَ: طُولَ .