അബ്ദുല്ലാഹിബ്നു അബ്ബാസ് ﵄ വിൽ നിന്ന് നിവേദനം; അദ്ദേഹം പറഞ്ഞു:
"ജനങ്ങൾ (തങ്ങളുടെ വസ്വിയ്യത്ത്) മൂന്നിലൊന്നിൽ നിന്ന് നാലിലൊന്നിലേക്ക് കുറച്ചിരുന്നെങ്കിൽ! കാരണം, നിശ്ചയമായും റസൂൽ ﷺ ഇപ്രകാരം അരുളിയിട്ടുണ്ട്: മൂന്നിലൊന്ന്, ആ മൂന്നിലൊന്ന് തന്നെ കൂടുതലാണ്."
عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ ﵄ قَالَ: «لَوْ أَنَّ النَّاسَ غَضُّوا مِنَ الثُّلُثِ إِلَى الرُّبُعِ؛ فَإِنَّ رَسُولَ اللَّهِ ﷺ قَالَ: الثُّلُثُ؛ وَالثُّلُثُ كَثِيرٌ» .