അബ്ദുല്ലാഹിബ്നു ഉമർ ﵄ നിവേദനം ചെയ്യുന്നു:
"നബി ﷺ 'വലാഅ്' (മോചിപ്പിക്കപ്പെട്ട അടിമയുമായുള്ള ബന്ധം) വിൽക്കുന്നതും അത് ദാനം ചെയ്യുന്നതും നിരോധിച്ചിരിക്കുന്നു."
عَنْ عَبْدِ اللَّهِ بْنِ عُمَرَ ﵄: «أَنَّ النَّبِيَّ ﷺ نَهَى عَنْ بَيْعِ الوَلَاءِ ، وَعَنْ هِبَتِهِ» .