സഅ്ദു ബ്നു അബീ വഖാസ് ﵁ നിവേദനം ചെയ്യുന്നു:
"അല്ലാഹുവിന്റെ റസൂല് ﷺ ഉഥ്മാനു ബ്നു മദ്ഊൻ ﵁ സന്യാസം സ്വീകരിക്കുന്നതിനെ (വിവാഹം ഉപേക്ഷിച്ച് പൂർണ്ണമായി ആരാധനകളിൽ മുഴുകുന്നതിനെ) വിലക്കുകയുണ്ടായി. നബി ﷺ അദ്ദേഹത്തിന് അതിന് അനുവാദം നൽകിയിരുന്നെങ്കിൽ ഞങ്ങൾ വന്ധ്യംകരണം നടത്തുമായിരുന്നു."
عَنْ سَعْدِ بْنِ أَبِي وَقَّاصٍ ﵁ قَالَ: «رَدَّ رَسُولُ اللَّهِ ﷺ عَلَى عُثْمَانَ بْنِ مَظْعُونٍ التَّبَتُّلَ ، وَلَوْ أَذِنَ لَهُ لَاخْتَصَيْنَا» .