അബ്ദുല്ലാഹി ബ്നു ഉമര്‍ ﵄ നിവേദനം. ഉമറുബ്നുല്‍ ഖത്താബ് ﵁ പറഞ്ഞു:
അല്ലാഹുവിന്റെ റസൂലേ... ജനാബത്തുകാരനായി ഞങ്ങളില്‍ ഒരാള്‍ക്ക് ഉറങ്ങാന്‍ പറ്റുമോ? റസൂല്‍ ﷺ പറഞ്ഞു: "അതെ, നിങ്ങളില്‍ ഒരാള്‍ വുദൂഅ' ചെയ്താല്‍ അവന് ഉറങ്ങട്ടെ."
عَنْ عَبْدِ اللَّهِ بْنِ عُمَرَ أَنَّ عُمَرَ بْنَ الخَطَّابِ ﵄ قَالَ: «يَا رَسُولَ اللَّهِ! أَيَرْقُدُ أَحَدُنَا وَهُوَ جُنُبٌ؟ قَالَ: نَعَمْ؛ إِذَا تَوَضَّأَ أَحَدُكُمْ فَلْيَرْقُدْ» .