അബൂ സഈദ് അൽ ഖുദ്രി ﵁ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:
(അല്ലാഹുവിന്റെ റസൂൽ ﷺ യോട് 'الْعَزْلُ' (ഗർഭനിരോധനത്തിനായി ഇന്ദ്രിയ സ്ഖലനത്തിന് തൊട്ടുമുമ്പ് ലിംഗം പുറത്തെടുക്കൽ) എന്നതിനെക്കുറിച്ച് പരാമർശിക്കപ്പെട്ടു. അപ്പോൾ റസൂല് ﷺ ചോദിച്ചു: "നിങ്ങളിൽ ഒരാൾ എന്തിനാണ് അങ്ങനെ ചെയ്യുന്നത്?" അല്ലാതെ "നിങ്ങളിൽ ആരും അങ്ങനെ ചെയ്യരുത്" എന്ന് റസൂല് ﷺ പറഞ്ഞില്ല. കാരണം, സൃഷ്ടിക്കപ്പെടാനിരിക്കുന്ന ഒരു ആത്മാവും; അല്ലാഹു അതിനെ സൃഷ്ടിക്കുക തന്നെ ചെയ്യും).
عَنْ أَبِي سَعِيدٍ الخُدْرِيِّ ﵁ قَالَ: «ذُكِرَ العَزْلُ لِرَسُولِ اللَّهِ ﷺ فَقَالَ: وَلِمَ يَفْعَلُ ذَلِكَ أَحَدُكُمْ؟ - وَلَمْ يَقُلْ: فَلَا يَفْعَلْ ذَلِكَ أَحَدُكُمْ -؛ فَإِنَّهُ لَيْسَتْ نَفْسٌ مَخْلُوقَةٌ إِلَّا اللَّهُ خَالِقُهَا» .