ജാബിറു ബ്നു അബ്ദില്ല ﵄ യിൽ നിന്ന് നിവേദനം:
അദ്ദേഹം പറഞ്ഞു: (ഖുർആൻ അവതരിച്ചുകൊണ്ടിരുന്ന കാലത്ത് ഞങ്ങൾ 'عَزْل' ചെയ്യാറുണ്ടായിരുന്നു. അത് വിലക്കപ്പെടേണ്ട ഒരു കാര്യമായിരുന്നെങ്കിൽ ഖുർആൻ ഞങ്ങളെ അതിൽ നിന്ന് വിലക്കുമായിരുന്നു).
عَنْ جَابِرِ بْنِ عَبْدِ اللَّهِ ﵄ قَالَ: «كُنَّا نَعْزِلُ وَالقُرْآنُ يَنْزِلُ».
«لَوْ كَانَ شَيْءٌ يُنْهَى عَنْهُ لَنَهَانَا عَنْهُ القُرْآنُ»