ആഇശ ﵂ നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ അരുളി:
"തീർച്ചയായും ജനനം (രക്തബന്ധം) മൂലം ഏതൊക്കെ ബന്ധങ്ങളാണോ നിഷിദ്ധമാകുന്നത്, അതൊക്കെ മുലകുടി ബന്ധം മൂലവും നിഷിദ്ധമാകും."
عَنْ عَائِشَةَ ﵂ قَالَتْ: قَالَ رَسُولُ اللَّهِ ﷺ: «إِنَّ الرَّضَاعَةَ تُحَرِّمُ مَا يَحْرُمُ مِنَ الوِلَادَةِ» .