അബൂഹുറൈറ ﵁ നിവേദനം ചെയ്യുന്നു:
അല്ലാഹുവിന്റെ റസൂൽ ﷺ അരുളി: "നിന്റെ അനുവാദമില്ലാതെ വല്ലവനും നിന്റെ (വീട്ടിലേക്ക്) ഒളിഞ്ഞുനോക്കുകയും, അപ്പോൾ നീ അവനെ ഒരു ചെറിയ കല്ലെടുത്ത് എറിയുകയും അതുവഴി അവന്റെ കണ്ണ് പൊട്ടിപ്പോവുകയും ചെയ്താൽ നിന്റെ മേൽ യാതൊരു കുറ്റവുമില്ല (ശിക്ഷയോ നഷ്ടപരിഹാരമോ ഇല്ല)."
عَنْ أَبِي هُرَيْرَةَ ﵁ أَنَّ رَسُولَ اللَّهِ ﷺ قَالَ: «لَوْ أَنَّ امْرَأً اطَّلَعَ عَلَيْكَ بِغَيْرِ إِذْنٍ، فَخَذَفْتَهُ بِحَصَاةٍ فَفَقَأْتَ عَيْنَهُ؛ مَا كَانَ عَلَيْكَ جُنَاحٌ » .