അബ്ദുല്ലാഹിബ്നു ഉമർ ﵄ യിൽ നിന്ന് നിവേദനം:
(തീർച്ചയായും നബി ﷺ (മൂന്ന് ദിർഹം വിലമതിക്കുന്ന) (ഒരു പരിചയുടെ കാര്യത്തിൽ കൈ മുറിക്കുകയുണ്ടായി). മറ്റൊരു നിവേദനത്തിൽ: (അതിന്റെ വില - മൂന്ന് ദിർഹമായിരുന്നു) എന്നും വന്നിട്ടുണ്ട്.
عَنْ عَبْدِ اللَّهِ بْنِ عُمَرَ ﵄: «أَنَّ النَّبِيَّ ﷺ قَطَعَ فِي مِجَنٍّ قِيمَتُهُ - وَفِي لَفْظٍ: ثَمَنُهُ - ثَلَاثَةُ دَرَاهِمَ» .