ആഇശ ﵂ യിൽ നിന്ന് നിവേദനം:
അല്ലാഹുവിന്റെ റസൂൽ ﷺ ഇപ്രകാരം പറയുന്നത് അവർ കേൾക്കുകയുണ്ടായി: (കാൽ ദീനാറോ അതിൽ കൂടുതലോ വിലയുള്ള കാര്യങ്ങളിലാണ് കൈ മുറിക്കപ്പെടുക).
عَنْ عَائِشَةَ ﵂ أَنَّهَا سَمِعَتْ رَسُولَ اللَّهِ ﷺ يَقُولُ: «تُقْطَعُ اليَدُ فِي رُبُعِ دِينَارٍ فَصَاعِدًا» .