അനസു ബ്നു മാലിക് ﵁ നിവേദനം,
മദ്യം കഴിച്ച ഒരു വ്യക്തിയെ നബി ﷺ യുടെ അടുക്കൽ കൊണ്ടുവരപ്പെട്ടു. അപ്പോൾ അദ്ദേഹം ഈന്തപ്പനമടൽ കൊണ്ട് ഏകദേശം നാൽപതോളം അടി അദ്ദേഹത്തിന് നൽകുകയുണ്ടായി.
عَنْ أَنَسِ بْنِ مَالِكٍ ﵁: «أَنَّ النَّبِيَّ ﷺ أُتِيَ بِرَجُلٍ قَدْ شَرِبَ الخَمْرَ، فَجَلَدَهُ بِجَرِيدٍ نَحْوَ أَرْبَعِينَ، قَالَ : وَفَعَلَهُ أَبُو بَكْرٍ ﵁، فَلَمَّا كَانَ عُمَرُ ﵁ اسْتَشَارَ النَّاسَ، فَقَالَ عَبْدُ الرَّحْمَنِ : أَخَفَّ الحُدُودِ ثَمَانِينَ ، فَأَمَرَ بِهِ عُمَرُ ﵁» .