അബൂ ബുർദ ഹാനിഅ് ബ്നു നിയാർ അൽ ബലവി ﵁ നിവേദനം ചെയ്യുന്നു:
അല്ലാഹുവിന്റെ റസൂൽ ﷺ ഇപ്രകാരം പറയുന്നത് അദ്ദേഹം കേൾക്കുകയുണ്ടായി: "അല്ലാഹുവിന്റെ ശിക്ഷാവിധികളിൽ അല്ലാതെ പത്തിലധികം ചാട്ടവാറടി നൽകാൻ പാടുള്ളതല്ല."
عَنْ أَبِي بُرْدَةَ هَانِئِ بْنِ نِيَارٍ البَلَوِيِّ ﵁ أَنَّهُ سَمِعَ رَسُولَ اللَّهِ ﷺ يَقُولُ: «لَا يُجْلَدُ فَوْقَ عَشَرَةِ أَسْوَاطٍ إِلَّا فِي حَدٍّ مِنْ حُدُودِ اللَّهِ» .