അബൂഹുറൈറ ﵁ നിവേദനം.
നബി ﷺ പറഞ്ഞു: "ഒരാള്‍ തന്റെ ഭാര്യയുടെ കൈകാലുകള്‍ക്കിടയില്‍ ഇരിക്കുകയും അവിടെ അധ്വാനം ചെയ്യുകയും ചെയ്താല്‍ (ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ കുളി നിര്‍ബന്ധമാകും."
മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെയുണ്ട്: "(മനിയ്യ് /ശുക്ലം പുറത്ത് വന്നിട്ടില്ലെങ്കിലും) "കുളി നിര്‍ബന്ധമാകും."
عَنْ أَبِي هُرَيْرَةَ ﵁ أَنَّ رَسُولَ اللَّهِ ﷺ قَالَ : «إِذَا جَلَسَ بَيْنَ شُعَبِهَا الأَرْبَعِ، ثُمَّ جَهَدَهَا ؛ فَقَدْ وَجَبَ الغَسْلُ » .
وَفِي لَفْظٍ : «وَإِنْ لَمْ يُنْزِلْ» .