അബ്ദുല്ലാഹി ബ്നു ഉമർ ﵄ നിവേദനം ചെയ്യുന്നു: നബി ﷺ യില്‍ നിന്ന്:
"അവിടുന്ന് നേർച്ചയാക്കുന്നത് (നദ്ർ) വിലക്കുകയുണ്ടായി. അവിടുന്ന് പറഞ്ഞു: 'തീർച്ചയായും നേർച്ച എന്നത് യാതൊരു നന്മയും കൊണ്ടുവരികയില്ല; മറിച്ച്, പിശുക്കനിൽ നിന്ന് (ധനം) പുറത്തെടുക്കാൻ വേണ്ടി മാത്രമാണ് അത് ഉപയോഗിക്കപ്പെടുന്നത്.'"
عَنْ عَبْدِ اللَّهِ بْنِ عُمَرَ ﵄، عَنِ النَّبِيِّ ﷺ: «أَنَّهُ نَهَى عَنِ النَّذْرِ، وَقَالَ: إِنَّهُ لَا يَأْتِي بِخَيْرٍ، وَإِنَّمَا يُسْتَخْرَجُ بِهِ مِنَ البَخِيلِ » .