അബ്ദുല്ലാഹിബ്നു അബീ ഔഫാ ﵁ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:
"ഞങ്ങൾ അല്ലാഹുവിന്റെ റസൂല് ﷺ യോടൊപ്പം ഏഴ് യുദ്ധങ്ങളിൽ പങ്കെടുത്തു; (അപ്പോഴെല്ലാം) ഞങ്ങൾ വെട്ടുകിളികളെ തിന്നാറുണ്ടായിരുന്നു."
عَنْ عَبْدِ اللَّهِ بْنِ أَبِي أَوْفَى ﵄ قَالَ: «غَزَوْنَا مَعَ رَسُولِ اللَّهِ ﷺ سَبْعَ غَزَوَاتٍ، نَأْكُلُ الجَرَادَ».