ഇബ്നു അബ്ബാസ് ﵄ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:
"നിങ്ങളിലൊരാൾ ഭക്ഷണം കഴിച്ചാൽ, തന്റെ കൈ നക്കുകയോ (മറ്റൊരാളെക്കൊണ്ട്) നക്കിക്കുകയോ ചെയ്യുന്നത് വരെ കൈ തുടക്കരുത്."
عَنِ ابْنِ عَبَّاسٍ ﵄ أَنَّ النَّبِيَّ ﷺ قَالَ: «إِذَا أَكَلَ أَحَدُكُمْ طَعَامًا؛ فَلَا يَمْسَحْ يَدَهُ حَتَّى يَلْعَقَهَا أَوْ يُلْعِقَهَا » .