അബൂ അയ്യൂബുൽ അൻസ്വാരി ﵁ നിവേദനം:
അല്ലാഹുവിന്റെ റസൂൽ ﷺ അരുളി: "അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നടത്തുന്ന ഒരു പ്രഭാത യാത്രയോ ഒരു സായാഹ്ന യാത്രയോ സൂര്യൻ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന സകലതിനേക്കാളും (ഈ ലോകത്തേക്കാളും) ഉത്തമമാണ്." (മുസ്ലിം ഉദ്ധരിച്ചത്).
عَنْ أَبِي أَيُّوبَ الأَنْصَارِيِّ ﵁ قَالَ: قَالَ رَسُولُ اللَّهِ ﷺ: «غَدْوَةٌ فِي سَبِيلِ اللَّهِ ، أَوْ رَوْحَةٌ؛ خَيْرٌ مِمَّا طَلَعَتْ عَلَيْهِ الشَّمْسُ وَغَرَبَتْ » أَخْرَجَهُ مُسْلِمٌ .