അനസു ബ്നു മാലിക് ﵁ നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ അരുളി:
"അല്ലാഹുവിന്റെ മാർഗ്ഗത്തിൽ നടത്തുന്ന ഒരു പ്രഭാത യാത്രയോ ഒരു സായാഹ്ന യാത്രയോ ഈ ദുനിയാവിനേക്കാളും അതിലുള്ളതിനേക്കാളും ഉത്തമമാണ്." (ബുഖാരി ഉദ്ധരിച്ചത്).
عَنْ أَنَسِ بْنِ مَالِكٍ ﵁ قَالَ: قَالَ رَسُولُ اللَّهِ ﷺ: «غَدْوَةٌ فِي سَبِيلِ اللَّهِ ، أَوْ رَوْحَةٌ؛ خَيْرٌ مِنَ الدُّنْيَا وَمَا فِيهَا» أَخْرَجَهُ البُخَارِيُّ.