ആഇശ ﵂ പറഞ്ഞു:
നിശ്ചയം ഉമ്മു ഹബീബ ﵂ ക്ക് ഏഴ് വര്‍ഷം രക്ത സ്രാവമുണ്ടായി. അപ്പോള്‍ അവര്‍ അതിനെ കുറിച്ച് റസൂല്‍ ﷺ യോട് ചോദിച്ചു. അപ്പോള്‍ റസൂല്‍ ﷺ അവരോട് കുളിക്കാന്‍ കല്പിച്ചു. അങ്ങനെ അവര്‍ ഓരോ നമസ്കാരത്തിനും കുളിക്കുമായിരുന്നു.
عَنْ عَائِشَةَ ﵂: «أَنَّ أُمَّ حَبِيبَةَ ﵂ اسْتُحِيضَتْ سَبْعَ سِنِينَ، فَسَأَلَتْ رَسُولَ اللَّهِ ﷺ عَنْ ذَلِكِ ؛ فَأَمَرَهَا أَنْ تَغْتَسِلَ ؛ فَكَانَتْ تَغْتَسِلُ لِكُلِّ صَلَاةٍ » .