ആഇശ ﵂ പറഞ്ഞു:
ഞാന്‍ ആര്‍ത്തവകാരിയായിരിക്കെ റസൂല്‍ ﷺ എന്റെ മടിത്തട്ടില്‍ ചാരി കിടക്കുകയും ക്വുര്‍ആന്‍ പാരായണം ചെയ്യുകയും ചെയ്യുമായിരുന്നു.
عَنْ عَائِشَةَ ﵂ قَالَتْ: «كَانَ رَسُولُ اللَّهِ ﷺ يَتَّكِئُ فِي حَجْرِي وَأَنَا حَائِضٌ؛ فَيَقْرَأُ القُرْآنَ».