ആഇശ ﵂ നിവേദനം. നബി പറഞ്ഞു:
രാത്രി ഭക്ഷണം ഹാജറായിരിക്കെ നമസ്കാരത്തിന് ഇക്വാമത്ത് വിളിക്കപ്പെട്ടാല്‍ നിങ്ങള്‍ രാത്രി ഭക്ഷണം കൊണ്ട് തുടങ്ങുക (ആദ്യം നിങ്ങള്‍ ഭക്ഷണം കഴിക്കുക).
ഇമാം മുസ്ലിം ﵀ റിപ്പോര്‍ട്ട് ചെയ്യുന്നു. ആഇശ ﵂ പറഞ്ഞു: റസൂല്‍ ﷺ പറയുന്നതായി ഞാന്‍ കേട്ടു, ഭക്ഷണത്തിന്റെ സാന്നിധ്യത്തിലും, രണ്ട് മാലിന്യങ്ങള്‍ (കാഷ്ടവും മൂത്രവും) തടുത്ത് വെച്ചും നമസ്കാരമില്ല.
عَنْ عَائِشَةَ ﵂، عَنِ النَّبِيِّ ﷺ قَالَ: «إِذَا أُقِيمَتِ الصَّلَاةُ وَحَضَرَ العَشَاءُ ؛ فَابْدَؤُوا بِالعَشَاءِ» . وَعَنِ ابْنِ عُمَرَ ﵄: نَحْوُهُ.
وَلِمُسْلِمٍ عَنْ عَائِشَةَ ﵂ قَالَتْ: سَمِعْتُ رَسُولَ اللَّهِ ﷺ يَقُولُ: «لَا صَلَاةَ بِحَضْرَةِ طَعَامٍ، وَلَا وَهُوَ يُدَافِعُهُ الأَخْبَثَانِ ».