അബ്ദുല്ലാഹി ബ്നു അബ്ബാസ് ﵄ പറഞ്ഞു:
(സാക്ഷ്യത്തിന്) തൃപ്തിപ്പെട്ടവരായ കുറച്ചാളുകള്‍ എന്റെ അടുക്കല്‍ സാക്ഷ്യപ്പെടുത്തി, -അവരില്‍ എന്നിലേക്ക് ഏറ്റവും തൃപ്തിയുള്ളത് ഉമര്‍ ﵁ ആണ്. (എന്തെന്നാല്‍), സ്വുബ്ഹി നമസ്കാരത്തിന് ശേഷം സൂര്യന് ഉദിക്കുന്നത് വരെയും, അസ്വര്‍ നമസ്കാരത്തിന് ശേഷം സൂര്യന് അസ്തമിക്കുന്നത് വരെയും നമസ്കരിക്കുന്നത് നിശ്ചയം നബി ﷺ വിരോധിച്ചിരിക്കുന്നു.
عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ ﵄ قَالَ: «شَهِدَ عِنْدِي رِجَالٌ مَرْضِيُّونَ - وَأَرْضَاهُمْ عِنْدِي عُمَرُ - أَنَّ رَسُولَ اللَّهِ ﷺ نَهَى عَنِ الصَّلَاةِ بَعْدَ الصُّبْحِ حَتَّى تَطْلُعَ الشَّمْسُ ، وَبَعْدَ الْعَصْرِ حَتَّى تَغْرُبَ»