അബൂ സഈദില്‍ ഖുദ്'രി ﵁ നിവേദനം.
റസൂല്‍ ﷺ പറഞ്ഞു: സ്വുബ്ഹിക്ക് ശേഷം സൂര്യന് ഉയരുന്നത് വരെ നമസ്കാരമില്ല. (അത് പോലെ) അസ്വ്'റിന് ശേഷം സൂര്യന് അസ്തമിക്കുന്നത് വരെയും നമസ്കാരമില്ല.
عَنْ أَبِي سَعِيدٍ الخُدْرِيِّ ﵁، عَنْ رَسُولِ اللَّهِ ﷺ قَالَ: «لَا صَلَاةَ بَعْدَ الصُّبْحِ حَتَّى تَرْتَفِعَ الشَّمْسُ ، وَلَا صَلَاةَ بَعْدَ العَصْرِ حَتَّى تَغِيبَ الشَّمْسُ» . وَفِي البَابِ: عَنْ عَلِيِّ بْنِ أَبِي طَالِبٍ ، وَعَبْدِ اللَّهِ بْنِ