അബ്ദുല്ലാഹി ബ്നു ഉമര്‍ ﵄ നിവേദനം, റസൂല്‍ ﷺ പറഞ്ഞു:
ജമാഅത്ത് (സംഘമായുള്ള) നമസ്കാരം തനിച്ചുള്ള നമസ്കാരത്തേക്കാള്‍ 27 ഇരട്ടി പദവിയാല്‍ ശ്രേഷ്ടമാണ്.
عَنْ عَبْدِ اللَّهِ بْنِ عُمَرَ ﵄ أَنَّ رَسُولَ اللَّهِ ﷺ قَالَ: «صَلَاةُ الجَمَاعَةِ أَفْضَلُ مِنْ صَلَاةِ الفَذِّ بِسَبْعٍ وَعِشْرِينَ دَرَجَةً» .