അബ്ദുല്ലാഹി ബ്നു ഉമര്‍ ﵄ നിവേദനം, റസൂല്‍ ﷺ പറഞ്ഞു:
നിശ്ചയം ബിലാല്‍ രാത്രി ബാങ്ക് വിളിക്കും, ഇബ്നു ഉമ്മി മക്തൂമിന്റെ ബാങ്ക് കേള്‍ക്കുന്നത് വരെ നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യുക.
عَنْ عَبْدِ اللَّهِ بْنِ عُمَرَ ﵄، عَنْ رَسُولِ اللَّهِ ﷺ أَنَّهُ قَالَ: «إِنَّ بِلَالًا يُؤَذِّنُ بِلَيْلٍ؛ فَكُلُوا وَاشْرَبُوا حَتَّى تَسْمَعُوا أَذَانَ ابْنِ أُمِّ مَكْتُومٍ» .