അബൂ സഈദില്‍ ഖുദ്'രി ﵁ നിവേദനം. റസൂല്‍ ﷺ പറഞ്ഞു:
ബാങ്ക് വിളിക്കുന്ന ആള് (പറയുന്നത്) നിങ്ങള്‍ കേട്ടാല്‍ അത് പോലെ നിങ്ങള്‍ പറയുക.
عَنْ أَبِي سَعِيدٍ الخُدْرِيِّ ﵁ قَالَ: قَالَ رَسُولُ اللَّهِ ﷺ: «إِذَا سَمِعْتُمُ المُؤَذِّنَ؛ فَقُولُوا مِثْلَ مَا يَقُولُ» .