അനസു ബ്നു മാലിക് ﵁ നിവേദനം. റസൂല്‍ ﷺ പറഞ്ഞു:
നിങ്ങള്‍ സ്വഫ്ഫുകള് (നമസ്കാരത്തിന്റെ വരികള്‍) ശരിയാക്കുക, നിശ്ചയം സ്വഫ്ഫ് നേരെയാക്കല്‍ നമസ്കാരത്തിന്റെ പൂര്‍ത്തീകരണത്തില്‍ പെട്ടതാണ്.
عَنْ أَنَسِ بْنِ مَالِكٍ ﵁ قَالَ: قَالَ رَسُولُ اللَّهِ ﷺ: «سَوُّوا صُفُوفَكُمْ؛ فَإِنَّ تَسْوِيَةَ الصَّفِّ مِنْ تَمَامِ الصَّلَاةِ» .