അബൂഹുറൈറ ﵁ നിവേദനം. നബി ﷺ പറഞ്ഞു:
ഇമാമിന് മുമ്പേ തലയുയര്ത്തുന്നവന് അവന്റെ തലയെ അല്ലാഹു കഴുതയുടെ തലയാക്കി മാറ്റുന്നതിനെ അല്ലെങ്കില്‍ അവന്റെ രൂപം കഴുതയുടെ രൂപമാക്കുന്നതിനെ ഭയക്കുന്നില്ലേ?
عَنْ أَبِي هُرَيْرَةَ ﵁، عَنِ النَّبِيِّ ﷺ قَالَ: «أَمَا يَخْشَى الَّذِي يَرْفَعُ رَأْسَهُ قَبْلَ الإِمَامِ أَنْ يُحَوِّلَ اللَّهُ رَأْسَهُ رَأْسَ حِمَارٍ؟! - أَوْ يَجْعَلَ صُورَتَهُ صُورَةَ حِمَارٍ؟! -» .