അബൂ ഹുറൈറ ﵁ നിവേദനം. റസൂല്‍ ﷺ പറഞ്ഞു:
ഇമാം ആമീന്‍ പറഞ്ഞാല്‍ നിങ്ങള്‍ ആമീന്‍ പറയുക. നിശ്ചയം ആരുടെയെങ്കിലും ആമീന്‍ മലക്കുകളുടെ ആമീനുമായി യോജിച്ചാല്‍ അവന് മുമ്പ് ചെയ്ത പാപങ്ങളെല്ലാം പൊറുക്കപ്പെടും.
عَنْ أَبِي هُرَيْرَةَ ﵁ أَنَّ رَسُولَ اللَّهِ ﷺ قَالَ: «إِذَا أَمَّنَ الإِمَامُ فَأَمِّنُوا؛ فَإِنَّهُ مَنْ وَافَقَ تَأْمِينُهُ تَأْمِينَ المَلَائِكَةِ؛ غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ» .