അബൂ ഹുറൈറ ﵁ നിവേദനം. റസൂല്‍ ﷺ പറഞ്ഞു:
നിങ്ങളില്‍ ഒരാള്‍ ജനങ്ങള്‍ക്ക് (ഇമാമായി) നമസ്കരിക്കുകയാണെങ്കില്‍ അവന് (നമസ്കാരം) ചുരുക്കട്ടെ, നിശ്ചയം അവരില്‍ ദുര്‍ബലനും, രോഗിയും, (വേഗം പോകാന്‍) ആവശ്യമുള്ളവരും ഉണ്ടാകും. നിങ്ങളില്‍ ഒരാള്‍ തനിച്ച് നമസ്കരിക്കുകയാണെങ്കില്‍ അവന് ഉദ്ദേശിക്കുന്ന വിധം നീട്ടി നമസ്കരിച്ച് ക്കൊള്ളട്ടെ.
عَنْ أَبِي هُرَيْرَةَ ﵁ أَنَّ رَسُولَ اللَّهِ ﷺ قَالَ: «إِذَا صَلَّى أَحَدُكُمْ لِلنَّاسِ فَلْيُخَفِّفْ؛ فَإِنَّ فِيهِمُ الضَّعِيفَ وَالسَّقِيمَ وَذَا الحَاجَةِ، وَإِذَا صَلَّى أَحَدُكُمْ لِنَفْسِهِ فَلْيُطَوِّلْ مَا شَاءَ» .