ആഇശ ﵂ പറഞ്ഞു:
തന്റെ ചെരിപ്പ് ധാരണത്തിലും മുടി ചീകുന്നതിലും ശുദ്ധീകരണത്തിലും തുടങ്ങി അവരുടെ എല്ലാ കാര്യങ്ങളിലും വലതിനെ മുന്തിക്കല്‍ റസൂല്‍ ﷺ ക്ക് ഇഷ്ടമായിരുന്നു.
عَنْ عَائِشَةَ ﵂ قَالَتْ: «كَانَ النَّبِيُّ ﷺ يُعْجِبُهُ التَّيَمُّنُ فِي تَنَعُّلِهِ، وَتَرَجُّلِهِ ، وَطُهُورِهِ، وَفِي شَأْنِهِ كُلِّهِ» .