ഉബാദത്തുബ്നു സ്വാമിത് ﵁ വിൽ നിന്ന് നിവേദനം:
അല്ലാഹുവിൻ്റെ റസൂൽ ﷺ പറഞ്ഞു: "ഫാത്തിഹത്തുൽ കിതാബ് (സൂറത്തുൽ ഫാത്തിഹ) പാരായണം ചെയ്യാത്തവന് നമസ്കാരമില്ല."
عَنْ عُبَادَةَ بْنِ الصَّامِتِ ﵁ أَنَّ رَسُولَ اللَّهِ ﷺ قَالَ: «لَا صَلَاةَ لِمَنْ لَمْ يَقْرَأْ بِفَاتِحَةِ الكِتَابِ» .