ജാബിർ ബിൻ അബ്ദില്ലാ ﵄ വിൽ നിന്ന് നിവേദനം:
നബി ﷺ മുആദ് ﵁ വിനോട് പറഞ്ഞു: "നിനക്ക് 'സബ്ബിഹിസ്മ റബ്ബിക്കൽ അഅ്ലാ' (സൂറത്തുൽ അഅ്ലാ), 'വശ്ശമ്സി വ ളുഹാഹാ' (സൂറത്തുശ്ശംസ്), 'വല്ലൈലി ഇദാ യഅ്ശാ' (സൂറത്തുല്ലൈൽ) എന്നിവ ഓതി നമസ്കരിക്കാമായിരുന്നില്ലേ? കാരണം, നിൻ്റെ പിന്നിൽ പ്രായമായവരും, ദുർബലരും, ആവശ്യക്കാരായ ആളുകളും നമസ്കരിക്കുന്നുണ്ട്."
عَنْ جَابِرِ بْنِ عَبْدِ اللَّهِ ﵄ أَنَّ النَّبِيَّ ﷺ قَالَ لِمُعَاذٍ: «فَلَوْلَا صَلَّيْتَ بِـ ﴿سَبِّحِ اسْمَ رَبِّكَ الأَعْلَى﴾، ﴿وَالشَّمْسِ وَضُحَاهَا﴾، ﴿وَاللَّيْلِ إِذَا يَغْشَى﴾! فَإِنَّهُ يُصَلِّي وَرَاءَكَ الكَبِيرُ، وَالضَّعِيفُ ، وَذُو الحَاجَةِ» .