നബിﷺ അംഗശുദ്ധി വരുത്തിയതെങ്ങനെയെന്ന് വിവരിക്കുന്ന ഖലീഫ അലി ﵁ യുടെ റിപ്പോർട്ടിൽ “അദ്ദേഹം ഒരു പ്രാവശ്യം തലതടവി” എന്നുതന്നെ പറഞ്ഞിട്ടുണ്ട്.
وَعَنْ عَلِيٍّ - ﵁ - فِي صِفَةِ وُضُوءِ النَّبِيِّ - ﷺ - قَالَ: وَمَسَحَ بِرَأْسِهِ وَاحِدَةً. أَخْرَجَهُ أَبُو دَاوُدَ 1.