അബൂ മസ്ഊദ് ഉഖ്ബത്ത് ബിൻ അംറ് അൽ അൻസാരി അൽ ബദ്രി ﵁ വിൽ നിന്ന് നിവേദനം: അല്ലാഹുവിൻ്റെ റസൂൽ ﷺ പറഞ്ഞു:
"മുൻകാല പ്രവാചക വചനങ്ങളിൽ നിന്ന് ജനങ്ങൾക്ക് ലഭിച്ച ഒരു കാര്യം ഇതാണ്: 'നിനക്ക് ലജ്ജയില്ലെങ്കിൽ നിനക്ക് ഇഷ്ടമുള്ളത് ചെയ്തുകൊള്ളുക.'"
(ബുഖാരി റിപ്പോർട്ട് ചെയ്തത്)
عَنْ أَبِي مَسْعُودٍ عُقْبَةَ بْنِ عَمْرٍو الْأَنْصَارِيِّ الْبَدْرِيِّ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صلى الله عليه و سلم "إنَّ مِمَّا أَدْرَكَ النَّاسُ مِنْ كَلَامِ النُّبُوَّةِ الْأُولَى: إذَا لَمْ تَسْتَحِ فَاصْنَعْ مَا شِئْت" .
.